സ്കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർ സെക്കൻണ്ടറി കോഴ്സ് ഓപ്പൺ റെഗുലർ കോഴ്സിന് ഒന്നാം വർഷം രജിസ്റ്റർ ചെയ്ത് ഇതിനോടകം അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമായിട്ടുണ്ടെങ്കിൽ ഇതിനുളള അപേക്ഷ ആഗസ്റ്റ് 26നു മുമ്പ് scolekerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയിൽ വിദ്യാർഥിയുടെ ആപ്ലക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950.
