ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നിഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിമനം നടത്തും . പ്ലസ് റ്റു, ഡി.എം.എല്‍.ടി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രപൃത്തിപരിചയമുളളവര്ക്ക് മുന്‍ഗണന ലഭിക്കു. താത്പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 12 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിലെത്തണം.
