തിരുവനന്തപുരം | October 2, 2019 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ കേന്ദ്രനിരീക്ഷകൻ (ജനറൽ ഒബ്‌സർവർ) ഗൗതംസിംഗ് എത്തി. മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് അദ്ദേഹം ക്യാമ്പ് ചെയ്യുന്നത്. ഫോൺ: 0471-2335310. ഗാന്ധിജയന്തി ദിനത്തിൽ ഫയൽ അദാലത്തുമായി കൃഷി വകുപ്പ് ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കം