സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 73-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം സമുദ്ര അക്വേറിയത്തിലെ ഫെബ്രുവരി നാലിന് പ്രവേശനം സൗജന്യമായിരിക്കും. രാവിലെ പത്തു മുതൽ വൈകിട്ട് നാല് വരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അക്വേറിയം സന്ദർശിക്കാം.
