കൊച്ചി: ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ ആദ്യത്തെയും മൂന്നാമത്തയും ശനിയാഴ്ചകളില്‍ രാവിലെ 10.15 മുതല്‍ 12.30 വരെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കായുളള പ്രത്യേക ആധാര്‍ ക്യാമ്പ് ജനറല്‍ ഹോസ്പിറ്റലിലെ റെഡ് ക്രോസ് ഹാളില്‍ നടക്കും. മാതാപിതാക്കള്‍ അവരുടെ ആധാര്‍കാര്‍ഡും കുട്ടിയുടെ  ജനന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.