ഇടുക്കി | March 16, 2020 ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോവിഡ്-19 , അതിര്‍ത്തി ചെക്പോസ്റ്റില്‍ പരിശോധന ശക്തമാക്കി കോവിഡ്-19 : വിദേശ വിനോദസഞ്ചാരികളോടുള്ള മനോഭാവത്തില്‍ മാറ്റം വേണം – മന്ത്രി