കൊല്ലം | February 9, 2018 കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമില്‍ പ്രഷ്യസ്, സെമി പ്രഷ്യസ്, സ്റ്റോണ്‍, പേള്‍ ആഭരണങ്ങളുടെ വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും ആദ്യ വില്‍പ്പന കൗണ്‍സിലര്‍ റീന സെബാസ്റ്റ്യനും നിര്‍വഹിച്ചു. റോസ്മലയില്‍ 165 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം പച്ചപ്പണിഞ്ഞ് പാടശേഖരങ്ങള്‍ തോട്ടറ ബ്രാന്‍ഡ് ലക്ഷ്യത്തിലേക്ക്