പൊതു വാർത്തകൾ | May 4, 2020 തദ്ദേശസ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മെയ് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. ദിശ കോവിഡ് ഹെൽപ് ലൈൻ: 104 ദിനങ്ങൾ ഒരു ലക്ഷം കോളുകൾ ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു