മധുവിന്റെ് മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് രണ്ടിന് അട്ടപ്പാടിയിലെത്തും. രാവിലെ 10 ന് അഗളി കില പട്ടികവര്ഗക വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്ത്തഉനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പങ്കെടുക്കും. തുടര്ന്ന് മരണമടഞ്ഞ മധുവിന്റെയ മുക്കാലി ചിണ്ടക്കി ഊരിലെ വീട് മുഖ്യമന്ത്രി സന്ദര്ശി്ക്കും.
