പ്രധാന അറിയിപ്പുകൾ | August 7, 2020 കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493 മലപ്പുറം, കോഴിക്കോട് കൺട്രോൾ റൂം നമ്പരുകൾ ചുവടെ: വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തി