കൊല്ല ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 07) ആശ്വാസം പകര്‍ന്ന് രോഗബാധിതര്‍ 71 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 328 ആയിരുന്നു. രോഗബാധിതല്‍ കൂടുതല്‍ ഉണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ അഞ്ചുപേര്ന്ന് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളിയിലാണ് ഏറ്റവും അധികം രോഗികള്‍, 13 പേര്. തൃക്കോവില്‍വട്ടം തൊടിയൂര്‍ ഭാഗങ്ങളില്‍ ഏഴു പേര്‍ക്കും ആലപ്പാട്-6, ശാസ്താംകോട്ട-5, മയ്യനാട്-3, പരവൂര്‍, ചിറക്കര, പൻമന, തെൻമല എന്നിവിടങ്ങില്‍ രണ്ടു വീതവും രോഗികള്‍ ഉണ്ട്. ഇടമുളയ്ക്കല്‍, ഓച്ചിറ, കല്ലുവാതുക്കല്‍, ചവറ, കൊറ്റങ്കര, കുലശേഖരപുരം, ചിതറ, നെടുമ്പന, പത്തനാപുരം, പെരിനാട്, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം രോഗികള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇന്നലെ വിദേശത്ത് നിന്നുമെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 67 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 131 പേര് രോഗമുക്തി നേടി.
വിദേശത്ത് നിന്നും എത്തിയവര്‍
തെന്മല ഇടമണ്‍ സ്വദേശി(32), വിളക്കുടി വളവാട്ടില് സ്വദേശി(22) എന്നിവര്‍ ഒമാനില്‍ നിന്നും പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശി(50) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആള്
ഇട്ടിവ മുക്കട സ്വദേശി(48) തമിഴ്നാട്ടില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 45, 26, 30 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(29), ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനികളായ 16, 56 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശി(34), ഓച്ചിറ പൊലിസ് സ്റ്റേഷന് റിമാന്‍ഡ് പ്രതി(26), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശി(5), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനികളായ 11, 33, 60, 4 വയസുള്ളവര്‍, കരുനാഗപ്പളളി മരു. സൗത്ത് സ്വദേശി(34), കരുനാഗപ്പളളി മൈത്രി നഗര്‍ സ്വദേശിനി(38), കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശികളായ 5, 32, 29 വയസുള്ളവര്‍, കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശിനി(55), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി(38), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിനി(26), കല്ലുവാതുക്കല്‍ കരിമ്പാലൂര് സ്വദേശിനികളായ 5, 26 വയസുള്ളവര്‍, കുലശേഖരപുരം പുതിയകാവ് സ്വദേശിനി(25), കൊറ്റങ്കര പേരൂര്‍ സ്വദേശിനി(93), തിരുമുല്ലാവാരം മനയില്‍ക്കുളങ്ങര സ്വദേശിനി(42), ആറുന്നൂറ്റിമംഗലം നന്മ നഗര്‍ സ്വദേശിനി(75), കിളികൊല്ലൂര്‍ സ്വദേശിനി(51), തിരുമുല്ലവാരം മനയില്‍ക്കുളങ്ങര സ്വദേശി(21), പഴയാറ്റിന്‍കുഴി സ്വദേശി(40), ചവറ കുളങ്ങരഭാഗം സ്വദേശി(78), ചിതറ മടത്തറ സ്വദേശിനി(46), ചിറക്കര നെടുങ്ങോലം കല്ലംകോടി സ്വദേശി(27), ചിറക്കര നെടുങ്ങോലം കല്ലംകോടി സ്വദേശിനി(31), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി (42), തൃക്കോവില്‍വട്ടം കമ്പിവിള സ്വദേശിനി(17), തൃക്കോവില്‍വട്ടം ചേരിക്കോണം സ്വദേശി(33), തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന് ചെന്താപ്പൂര് സ്വദേശിനികളായ 64, 47 വയസുള്ളവര്‍, തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശി(67), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(19), തെൻമല ഒറ്റക്കല്‍ സ്വദേശിനികളായ 13, 17 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(22), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(35), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനി(5), തൊടിയൂര്‍ പ്ലാവിള ജംഗ്ഷന് സ്വദേശി(25), തൊടിയൂര്‍ മുഴങ്ങോടി സ്വദേശികളായ 25, 41 വയസുള്ളവര്‍, തൊടിയൂര്‍ വെളുത്തമണല്‍ മഹാദേവ കോളനി സ്വദേശി(31), നെടുമ്പന നല്ലില സ്വദേശി(35), പത്തനാപുരം കൂട്ടുപുരയ്ക്കല്‍ സ്വദേശിനി(37), പൻമന പൊന്മന സ്വദേശിനി(24), പന്മന മനയില്‍ സ്വദേശിനി(28), പരവൂര്‍ തെക്കുഭാഗം സ്വദേശി(24), പരവൂര്‍ പൊഴിക്കര സ്വദേശി(36), പൂയപ്പള്ളി ഓയൂര്‍ മരങ്ങാട് സ്വദേശി(14), പെരിനാട് വെള്ളിമണ്‍ ഇടവട്ടം സ്വദേശിനി(44), ഉമയനല്ലൂര്‍ കിഴക്കേപടനിലം സ്വദേശിനി(29), മയ്യനാട് പുല്ലാംകുഴി സ്വദേശിനികളായ 50, 45 വയസുള്ളവര്‍, വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശി(47), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(80), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കിഴക്ക് സ്വദേശിനികളായ 52, 20, 43 വയസുള്ളവര്‍, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(78).