ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
♦️ഉറവിടം വ്യക്തമല്ല♦️
ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (സ്ത്രീ 30, 28, 4 വയസ്സുകാരൻ )
ശാന്തൻപാറ സ്വദേശിനി (39)
ഉടുമ്പന്നൂർ സ്വദേശി (28)
♦️സമ്പർക്കം♦️
ചക്കുപള്ളം അണക്കര സ്വദേശി (79)
ഏലപ്പാറ സ്വദേശി (22)
ഇരട്ടയാർ സ്വദേശിനികൾ (39, 12)
കാഞ്ചിയാർ സ്വദേശിനികൾ (23, 20,11, 37)
കുമാരമംഗലത്ത് താമസിക്കുന്ന പതിനൊന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾ. സെപ്റ്റംബർ 11 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
കുമാരമംഗലം സ്വദേശിനികൾ (18, 46, 44, 60, 17)
കുമാരമംഗലം സ്വദേശികൾ (48, 60, 26, 54)
കുമാരമംഗലം മങ്ങാട്ടുകവല സ്വദേശിനി (24)
കുമളി സ്വദേശിയായ ഒമ്പത് വയസ്സുകാരൻ
മരിയാപുരം കുതിരക്കല്ല് സ്വദേശിനി (38)
നെടുങ്കണ്ടം സ്വദേശിനി (25)
പാമ്പാടുംപാറ അന്യാർതൊളു സ്വദേശി (32)
സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശിനികൾ (56, 85)
സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശി (33)
തൊടുപുഴ സ്വദേശിനികൾ (73, 36, 70)
തൊടുപുഴ സ്വദേശികൾ (28, 37, 82, 19, 35)
ഉടുമ്പന്നൂർ സ്വദേശി ( 55)
വണ്ടിപ്പെരിയാർ സ്വദേശി (48)
♦️ആഭ്യന്തര യാത്ര♦️
കാഞ്ചിയാർ സ്വദേശിനി (45)
കരുണാപുരം സ്വദേശിനി (24)
കൊന്നത്തടി സ്വദേശി (38)
ഉടുമ്പന്നൂർ സ്വദേശി (28)
ഉടുമ്പൻചോല സ്വദേശി (45)
വണ്ടിപ്പെരിയാർ സ്വദേശിയായ 9 വയസ്സുകാരനും മൂന്ന് വയസ്സുകാരിയും
?ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച 25 പേർ കോവിഡ് രോഗമുക്തരായി?
അയ്യപ്പൻകോവിൽ- 3
ചിന്നക്കനാൽ – 1
കട്ടപ്പന – 1
കുമളി- 1
നെടുങ്കണ്ടം – 2
പാമ്പാടുംപാറ – 1
തൊടുപുഴ – 4
ഉടുമ്പൻചോല – 3
ഉപ്പുതറ – 4
വണ്ടിപ്പെരിയാർ – 1
വണ്ണപ്പുറം-2
വെള്ളിയാമറ്റം – 2