ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇന്ത്യയിലെ ആദ്യ എ.ഐ.സി.ടി.ഇ. അംഗീകൃത എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലെ ബിരുദത്തിൽ 50 ശതമാനം മാർക്ക്…
തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥികൾക്കും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ വിവിധ തരത്തിലുള്ള പെയിന്റിംഗ് കോഴ്സുകൾ, (പെൻസിൽ ഡ്രോയിങ്/ അക്രിലിക്ക്/ ഓയിൽ), സ്ക്രീൻ പ്രിന്റിംഗ്, ജ്യുവലറി…
കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും…
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സ് എന്നിവയുടെ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 9496749011.
കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കഥക് നൃത്ത വിദഗ്ദ്ധർ പത്മശ്രീ നളിനി കമാലിനി ആസ്ഥാനയുടെ നേതൃത്വത്തിൽ ഏപ്രിൽ 19, 20 തീയതികളിൽ കഥക് ശിൽപശാലയും ഡെമോൺസ്ട്രേഷനും നടക്കും. രജിസ്ട്രേഷൻ…
മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടര്‍ രജ്ഞീത്ത് സിംഗ് എന്നിവർ…
ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.…
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്…
മിതമായ നിരക്കിൽ ഉത്പ്പന്നങ്ങൾ നൽകി കുടുംബശ്രീ മിഷന്റെ വിപണന കേന്ദ്രങ്ങൾ വിഷുക്കാലം പൊടിപൊടിച്ചു. ജില്ലാതലത്തിൽ ഒന്നും 28 സി.ഡി.എസുകളിലുമായി ഒരുക്കിയ ചന്തകളിൽ നിന്നും 17,43,624 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. സ്ത്രീ കൂട്ടായ്മയുടെ കരുത്തിൽ…
കുടുംബശ്രീയും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പും എൽ.ഐ.സിയും സംയുക്തമായി നടപ്പിലാക്കുന്ന ജീവന്‍ ദീപം ലൈഫ് ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ ഏപ്രില്‍ 20ന് അവസാനിക്കും. വിവിധ ലോണുകള്‍ എടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗത്വമെടുക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ്…
