എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ 24, 25 തീയതികളിൽ നടത്താനിരുന്ന ഡി.സി.എ (എസ്), പി.ജി.ഡി.സി.എ ഫസ്റ്റ് സെമസ്റ്റർ പരീക്ഷകൾ മാറ്റി വച്ചു.
ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന 'സമത്വ' ലാപ്‌ടോപ് വിതരണ പദ്ധതി അനുകരണീയവും അഭിനന്ദനീയവുമാണെന്ന്…
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2055 യൂണിറ്റുകളിൽ…
The International Film Festival of Kerala (IFFK 2022) hosted a cultural awareness program on the fifth day at the Tagore Theatre premises. A mime performance…
സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ സഹായകമാണെന്ന് സംവിധായകൻ ജിയോ ബേബി .ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന തന്റെ സിനിമയ്ക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത ലഭിച്ചതിന് കാരണം ഒ ടി ടി…
വാർഷിക സ്റ്റോക്കെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മേഖല സ്റ്റേഷനറി ഓഫീസിൽ ഏപ്രിൽ 1 ,2 ,4 തീയതികളിൽ സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി - പേശി- മസ്തിഷ്‌ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലനവൈകല്യങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍,…
The audience poll for the 26th edition of IFFK has started today. The registered delegates can vote for their favorite films screened under the International…
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന…
വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്. കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് 60 ശതമാനം ഇളവാണ്…