കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ‘കളിമുറ്റം’ മധ്യ വേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ- മേയ് മാസങ്ങളിൽ നടക്കും. 4 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ,…

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും (സി.ഡബ്ല്യു.സി), ജുവനൈൽ ജസ്റ്റിസ് ബോർഡിലേയും (ജെ.ജെ.ബി) അംഗങ്ങൾ, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് നോഡൽ ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയ്ക്ക് തുടക്കമായി.…

നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പരിശീലനം മാര്‍ച്ച് 24 മുതല്‍ ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച്…

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാർച്ച്‌ 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍…

വയനാട് ജില്ലയിലെ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കുറുമ്പലാക്കോട്ടയിലേക്ക് ട്രെക്കിംഗ് സംഘടിപ്പിച്ചു. വിനോദസഞ്ചാരികളുടെ വലിയ പങ്കാളിത്തം പരിപാടിയെ നിറക്കൂട്ടാക്കി. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും നിർബന്ധമായും…

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി.…

ഇടുക്കി ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നിയോഗിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയും നിയോഗിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ് നടന്നത്. ജില്ലയില്‍…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവികുളം നിയോജക മണ്ഡലത്തില്‍ പൊതു നിരീക്ഷക ദീപ്തി ഉപ്പല്‍, ചെലവ് നിരീക്ഷക നമിത പട്ടേല്‍ എന്നിവരുടെ നേതൃത്തില്‍ യോഗം ചേര്‍ന്നു. ദേവികുളം സിവില്‍ സ്റ്റേഷനില്‍  റിട്ടേണിംഗ് ഓഫീസര്‍ വി.എം. ആര്യയുമായി തിരഞ്ഞെടുപ്പമായി…

നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍…

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെത്തിയ പൊതു നിരീക്ഷകന്‍ ഷെവാങ് ഗ്യാചോ ബൂട്ടിയ സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സെല്‍ (എം.സി.എം.സി.) സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.…