* 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും  നിർവഹിച്ചു 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ്…

➣ പട്ടയഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി വിവിധ ആശ്യങ്ങൾക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് (പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) ചട്ടങ്ങള്‍ 2026 രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. വീടുകള്‍,…

സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയെന്നതാണ് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന  അദാലത്തുകളുടെ  പ്രധാന ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ്…

ഇടുക്കി ജില്ലയിലെ 24 ഡാമുകളില്‍ മത്സ്യ കൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്ന് ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇതുവഴി കൂടുതല്‍ ഡാമുകളിലേക്ക്…

കിള്ളൂരിൽ ആരംഭിക്കുന്ന സിനി കോംപ്ലക്സ് കൊട്ടാരക്കരയുടെ സാംസ്കാരിക മുഖച്ഛായക്ക് മാറ്റുകൂട്ടുമെന്ന് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നെടുവത്തൂരിലെ കിള്ളൂരിൽ ആരംഭിക്കുന്ന കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി സിനി കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം…

പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡ്രില്‍ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍…

കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് 3.92 കോടി…

മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിന ശില്‍പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ…

മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 226 അപേക്ഷകയിൽ തുടർനടപടി സ്വീകരിക്കും . ഇതിൽ 70 കെട്ടിട ഉടമകളും 156…

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നിർദേശിച്ചു. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ…