തൃക്കണ്ണാപുരം പാർക്ക് ജംഗ്ഷൻ മുതൽ കൊങ്കളം വരെയുള്ള ടാഗോർ റോഡിൽ ടാർ ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 19 മുതൽ 21 വരെ സർവീസ് നടത്തുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ്സുകളും മറ്റു വാഹനങ്ങളും ഈ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 18 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. വീരശൈവ എന്ന വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി,…

സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ 2026-27 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള…

പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡിലെ ഓക്സിജന്‍ പര്‍ക്കിന്റെയും ഫാം ടൂറിസത്തിന്റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓര്‍ച്ചാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരമാകുമെന്നും ജിവിത നിലവാരം മെച്ചപ്പെടുമെന്നും മന്ത്രി…

എട്ടാം ക്ലാസ് മുതൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. ആകെ 90 സീറ്റുകളാണുള്ളത്. പൊതുവിദ്യാഭ്യാസത്തോടൊപ്പം ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ,…

മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും LPG ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് LPG  വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ 09/03/2026ന്…

*ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങളിൽ നാഴികക്കല്ല് എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായി. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4…

മരം ലേലം

March 13, 2026 0

കോട്ടക്കല്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തെ പ്ലാവ്, ചീനി (മഴമരം) മരങ്ങള്‍ മുറിച്ചുമാറ്റി മാര്‍ച്ച് 17ന് രാവിലെ 11ന് കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട വിവിധ സ്‌ക്വാഡുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, സര്‍വയലന്‍സ് ചെക്ക്പോസ്റ്റ് ടീം എന്നിവര്‍ക്കാണ്…

* സംസ്ഥാനത്ത് 312 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം കെ…