അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം,…
ഇടുക്കി മെഡിക്കല്‍ കോളേജിനെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയില്‍ ഉടന്‍ തന്നെ കാത്ത് ലാബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുതോണി -…
ചെറുതോണിയിലെ പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടന ദിവസം ആഘോഷവേളയായി മാറി. ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നാട്ടുകാരോടൊപ്പം പുതിയ ബസില്‍ യാത്ര ചെയ്ത് പരിപാടിയെ കൂടുതല്‍ കളറാക്കി. ഉദ്ഘാടനത്തിന് ശേഷം…
നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡി.എ ജെ.ജി.യു.എ പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സെമിനാര്‍ ഹാള്‍, ടറഫ്,…
ആധുനിക സൗകര്യങ്ങളോടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 'ഹരിതം' എന്ന പേരില്‍ നിര്‍മിച്ച സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജില്ലാ കാര്യാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. വനം വകുപ്പില്‍ ധാരാളം…
കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എ. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ വച്ച് നടന്ന…
പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും എന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ…
മലപ്പുറം ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ…
സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സമാശ്വാസം പകരുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ അംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ കോട്ടയം താലൂക്കുതല…
ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ…
