സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി സംഘങ്ങൾ/സ്വാശ്രയ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന…
ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്‌ലെറ്റ് എറണാകുളം ജില്ലയിലെ കാക്കനാട് ഗാന്ധി പാർക്കിന് സമീപം സജ്ജമായാതായി സാമൂഹ്യ നീതി വകുപ്പ്…
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആതിഥേയം വഹിക്കുന്ന അഞ്ചാമത് ഓൾ ഇന്ത്യ പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസ് മസ്‌ക്കറ്റ് ഹോട്ടലിൽ ഉ.ന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു…
രോഗീ-സൗഹ്യദ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പു…
* പ്രശംസാപത്രം സ്പീക്കർ ഏറ്റുവാങ്ങി കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് യുണിസെഫ് അംഗീകാരം. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ…
* ആദ്യഘട്ട നിർമാണത്തിന് 200 കോടി രൂപ ചെലവ് * ഗവേഷണവുമായി സഹകരിക്കാൻ 40ൽ അധികം ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾ ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ…
ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു. ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ മുന്നേറ്റമാണെന്ന്…
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി വിതരണ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന തിരുവാലി 110 കെവി സബ്സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2060 ഓടുകൂടി കേരളത്തിൽ പവർകട്ട്…
കരിമണ്ണ് കുലുക്കപ്പാറ കള്ളിയമ്പാറ ഒഴലപ്പതി റോഡ് നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ. രാധാകൃഷ്ണന്‍ എംപി…
സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യവും കമ്പ്യൂട്ടർ ആപ്ലേക്കേഷനിൽ…
