വിഷൻ 2031 നവകേരള നിർമ്മിതിയ്ക്കുള്ള സുപ്രധാന ചുവടുവയ്പ്പ്: മുഖ്യമന്ത്രി വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിഷൻ 2031 നവകേരളത്തിനുള്ള…

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി പ്ലാനിങ് ബോർഡ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന് കനകക്കുന്നിൽ തുടക്കമായി. പ്ലാനിങ് ബോർഡ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ പ്രദർശനം…

പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ…

* നോർക്ക പി.ഡി.ഒ.പി ജനറിക് സംഘടിപ്പിച്ചു വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്നവർക്ക് സുരക്ഷിത കുടിയേറ്റത് മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്ന നോർക്ക റൂട്ട്‌സ് പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) സംഘടിപ്പിച്ചു. സൗജന്യ ഏകദിന പരിശീലന പരിപാടിയിൽ രജിസ്‌ട്രേഡ്…

*10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം  ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങൾ എറണാകുളം…

*കേരളത്തിലുടനീളം 12 ഇടത്താവളങ്ങൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്നു ശബരിമല തീർത്ഥാടകർക്ക് വിശ്രമ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ…

കേരളവും ആഫ്രിക്കയുമായുളള പ്രവാസ ചരിത്രത്തെ കുറിച്ച് പഠിക്കാൻ നോർക്ക റൂട്‌സും, കേരള ചരിത്ര ഗവേഷണ കൗൺസിലും തമ്മിൽ ധാരണ പത്രം ഒപ്പുവച്ചു. മൂന്നാം ലോക കേരള സഭയിൽ ഉയർന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്ര പഠനത്തിന്…

മാനന്തവാടി കബനി പുഴയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂട്ടായ പങ്കാളിത്തതോടെ കബനി പുഴ ശുദ്ധീകരിക്കാന്‍ ഒരുങ്ങി മാനന്തവാടി നഗരസഭ. മാനന്തവാടി മേരി മതാ കോളേജിലെ ഗവേഷണ വിഭാഗമാണ് കബനി പുഴ മലിനമാകുന്ന…

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതിയിലേക്ക് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.…

മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് സെന്ററിന് ആര്‍.ഒ പ്ലാന്റിന് സൗകര്യം ഒരുക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതിയായി.