മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ്…

മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935…

വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ്. തിരുവനന്തപുരം കളക്ടറേറ്റ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്, നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ്, ഇടുക്കി കളക്ടറേറ്റ് എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2023 -2024 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എ.ടി ഷൈജുവിന്. തിരുവന്തപുരത്ത് നടന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്…

മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തില്‍ നടവയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ യുവജന സംഘടനകള്‍ക്ക് ബ്ലോക്ക്തല കായിക മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് നടവയലില്‍ നടക്കുന്ന മേളയില്‍ ഫുട്‌ബോള്‍ (സെവന്‍സ്), വോളീബോള്‍, വനിതാ-പുരുഷ…

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ…

പണിയ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി കിര്‍ത്താഡ്‌സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായിനടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാതല കണ്‍സള്‍റ്റേഷന്‍ യോഗം ചേര്‍ന്നു.  പെണ്‍കുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായിനടത്തുന്നശാക്തീകരണ പദ്ധതികള്‍ ഏറെ മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.…

*നിലമ്പൂരിൽ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക് *സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളിൽ ഒന്ന് മലപ്പുറത്ത് മലപ്പുറം ജില്ലയിൽ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ…

* ഫെബ്രുവരി 16ന് എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകൾ ‘വിഷൻ 2031’ വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15ന് വൈകുന്നേരം 4 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ തന്നെ കുട്ടികളുടെ കൈകളിൽ പാഠപുസ്തകവും സൗജന്യ കൈത്തറി യൂണിഫോമും എത്തിക്കുന്നതു ഭരണപരമായ മികവിന്റെ ഉദാഹരണമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെയും…