കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ…

പണിയ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി കിര്‍ത്താഡ്‌സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായിനടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാതല കണ്‍സള്‍റ്റേഷന്‍ യോഗം ചേര്‍ന്നു.  പെണ്‍കുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായിനടത്തുന്നശാക്തീകരണ പദ്ധതികള്‍ ഏറെ മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.…

*നിലമ്പൂരിൽ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക് *സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളിൽ ഒന്ന് മലപ്പുറത്ത് മലപ്പുറം ജില്ലയിൽ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ…

* ഫെബ്രുവരി 16ന് എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകൾ ‘വിഷൻ 2031’ വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15ന് വൈകുന്നേരം 4 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ തന്നെ കുട്ടികളുടെ കൈകളിൽ പാഠപുസ്തകവും സൗജന്യ കൈത്തറി യൂണിഫോമും എത്തിക്കുന്നതു ഭരണപരമായ മികവിന്റെ ഉദാഹരണമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെയും…

അധ്യയന വർഷം അവസാനിക്കും മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കിയത് മികച്ച മാതൃക: മുഖ്യമന്ത്രി അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.…

ഇടമലക്കുടി നിവാസികളോട് സംവദിച്ചു തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ. ആർ) നടപ്പാക്കുന്നതിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നും നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.…

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാപ്രധാന്‍/എസ്.എ.എസ് ഏജന്റുമാരുടെ സംഗമമായ 'നിനവ് 2026' സംഘടിപ്പിച്ചു.തടിയമ്പാട്  കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്‍. പ്രദീപ് കുമാര്‍ ഉദ്ഘാടനം…

കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ…

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ കോളെജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന്…