താനൂര്‍ മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. പൊന്മുണ്ടം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കഞ്ഞിക്കുളങ്ങര (ചോലപ്പുറം) കാവനാട് ചോല വരെ…
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്‌കൂള്‍ പഠന നിലവാര സൂചികയില്‍ കേരളത്തിന് ഒന്നാമത്തെത്താന്‍ കഴിഞ്ഞതും…
കാലാവസ്ഥാ നിര്‍ണയം മുതല്‍ ബഹിരാകാശ വിനിമയം വരെയുള്ള ആധുനിക സാങ്കേതിക വിദ്യകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ 'ലിറ്റില്‍ കൈറ്റ്‌സ്' ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു. പാലക്കാട് ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ്…
തിരൂർ ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി…
ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ പത്തു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഹരിത കേരളം…
താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ്…
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ മലപ്പുറം ജില്ലാതല…
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍…
പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ - 'നമ്മുടെ കേരളം' തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. 'നമ്മുടെ കേരളം' ആപ്പിന്റെ ഔദ്യോഗിക പ്രകാശനം…
ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ഗവേഷണ കോൺഫറൻസിന്റെയും എക്‌സ്‌പോയുടെയും ഉദ്ഘാടനം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ…
