പാലക്കാട് | October 19, 2020 ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍ (506/2017) തസ്തികയില്‍ 2017 മെയ് 23 നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. കൊടുമണ്‍ സ്റ്റേഡിയം നിര്‍മാണം അവസാനഘട്ടത്തില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്സ്/ ജി.എന്‍.എം നഴ്സ് ഒഴിവ്