ഐ.എച്ച്.ആര്‍.ഡി.യുടെ വളാഞ്ചേരി (ഫോണ്‍: 0494 2646303), തിരൂര്‍ (ഫോണ്‍: 0494-2423599) സെന്ററുകളില്‍ പി.ജി.ഡി.സി.എ. (യോഗ്യത ബിരുദം), ഡി.സി.എ. (യോഗ്യത: പ്ലസ് ടു), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത: എസ്.എസ്.എല്‍.സി) കോഴ്സുകളില്‍ പ്രവേശനത്തിന് നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി-പട്ടികവര്‍ഗ, ഒ. ഇ.സി, ഒ. ബി.സി.(എച്ച്.) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഫീസില്‍ സ്‌റ്റൈപ്പന്റോടുകൂടി പഠിക്കാം.