തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . .333പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 338 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18030പേർ രോഗ മുക്തരായി. 6701പേർ ചികിത്സയിൽ ഉണ്ട്.