വലിയപറമ്പ ഗ്രാമ പഞ്ചായത്തിന്റെ പടന്ന കടപ്പുറം പി എച്ച് സി യില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. ബി എസ് സി എം എല്‍ ടി/ ഡി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചിനകം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം