തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ തുടർനടപടിക്രമങ്ങൾ തടസപ്പെട്ട സിആർ പി.സി 107, 110 പ്രകാരമുള്ള കേസുകളിൽ ഒക്ടോബർ 21 മുതൽ എല്ലാ ബുധനാഴ്ചകളിലും സിറ്റിംഗ് പുനരാരംഭിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. കൂടാതെ സ്പെഷ്യൽ സിറ്റിംഗും സംഘടിപ്പിക്കും.