ജില്ലയില്‍ ഒക്‌ടോബര്‍ 20 ന് 746 പേര്‍ രോഗമുക്തി നേടി. 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ പോര്‍ട്ട് സ്‌നേഹതീരം നഗര്‍, കാവനാട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തേവലക്കര, പത്തനാപുരം, കടയ്ക്കല്‍, നീണ്ടകര, നിലമേല്‍, മയ്യനാട്, അഞ്ചല്‍, ചിതറ, കൊറ്റങ്കര, ചവറ, വിളക്കുടി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 556 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 129 പേര്‍ക്കാണ് രോഗബാധ