നടപടിക്രമങ്ങൾ പൂർത്തിയാവാറായ 27 പട്ടയങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പതിവ് കമ്മിറ്റി യോഗം ഒക്ടോബർ 30ന് രാവിലെ 11.30ന് ഓൺലൈനായി ചേരും. തൃശൂർ താലൂക്കിലെ ചിറ്റിലപ്പിള്ളി, പുത്തൂർ, മുളയം എന്നീ വില്ലേജുകളിലാണ് 27 പട്ടയങ്ങൾ നടപടികൾ പൂർത്തിയാക്കി വിതരണത്തിന് തയാറാക്കുന്നത്.
