ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 2പേർമറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .514പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 869 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 21054പേർ രോഗ മുക്തരായി. 7890 പേർ ചികിത്സയിൽ ഉണ്ട്.