വിദ്യാഭ്യാസം | March 24, 2018 പരീക്ഷാഭവന് 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി (അറബിക്/ഉറുദു) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്. ജൈന, ബുദ്ധ, സിഖ്, പാഴ്സി, മതസംഘടന നേതാക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും കുടിവെള്ള വിതരണത്തിന് തനത്/പ്ലാന്‍ ഫണ്ട് വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി