ജില്ലയില്‍ ചൊവ്വാഴ്ച  258 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 241 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 15
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസ 4
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
ആറളം 5
അഴീക്കോട് 4
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുകുന്ന് 5
ചെറുതാഴം 9
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മ്മടം 4
എരഞ്ഞോളി 3
ഏഴോം 4
ഇരിക്കൂര്‍ 4
കടമ്പൂര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 3
കേളക 2
കൊളച്ചേര 6
കോളയാട് 2
കൂടാളി 3
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 1
മാടായി 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 3
പാട്യം 5
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 2
പിണറായി 6
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വേങ്ങാട് 3
പുതുച്ചേരി 1

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
അഴീക്കോട് 1
ഏഴോം 1
മൊകേരി 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മുണ്ടേരി 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1

രോഗമുക്തി 368 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  23184 ആയി. ഇവരില്‍ 368 പേര്‍ (ഒക്ടോബര്‍ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 17333 ആയി. 98 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5354 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4432 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4432 പേര്‍ വീടുകളിലും ബാക്കി 874 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 147, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 130, തലശ്ശേരി ജനറല്‍ ആശുപത്രി- 63, കണ്ണൂര്‍ ജില്ലാ ആശുപത്രി- 62, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 24, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 28, ടെലി ആശുപത്രി- 3, എ കെ ജി ആശുപത്രി- 37, ധനലക്ഷ്മി- 1, കൊയിലി – 4, ശ്രീ ചന്ദ് ആശുപത്രി- 6, ജിം കെയര്‍- 71, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 4, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 24, എം സി സി- 5,  തളിപ്പറമ്പ് ടി എച്ച് – 2,  സ്‌പെഷ്യാലിറ്റി- 3, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, കിംസ് ആശുപത്രി- 1, പയ്യന്നൂര്‍ ടി എച്ച്- 1, തളിപ്പറമ്പ്് സഹകരണ ആശുപത്രി- 2 വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 216. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 48 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 19172 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19172 പേരാണ്. ഇതില്‍ 18147 പേര്‍ വീടുകളിലും 1025 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 198516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 198067 എണ്ണത്തിന്റെ ഫലം വന്നു. 449 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.