കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 7372 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച   ജില്ലയില് 449 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 148 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 79535 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 77274 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ബുധനാഴ്ച 268 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 25030 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 17414 പേർ രോഗമുക്തി നേടി.

ഇതുവരെ 166238 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 544 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 16478 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.

24*7 കോള് സെന്റര് നമ്പര് 0491 2505264, 2505189, 2505847