മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തലശ്ശേരി താലൂക്കിലുള്ള മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 7 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
