വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6പേർവിദേശത്തു നിന്നും 21പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .629പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 722പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 23539പേർ രോഗ മുക്തരായി. 8626പേർ ചികിത്സയിൽ ഉണ്ട്.