കെല്‍ട്രോണ്‍ നടത്തുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗ്രാജുവേറ്റ് ടെക്്കനോളജീസ്, ഡി.സി.എ, ഫയര്‍ ആന്റ് സെഫ്റ്റി, മെഡിക്കല്‍ കോഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 2320332.
