തിങ്കളാഴ്ച  ആലപ്പുഴ ജില്ലയിൽ498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർവിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .482പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 793പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 25681പേർ രോഗ മുക്തരായി. 8243പേർ ചികിത്സയിൽ ഉണ്ട്.