കൊല്ലം :എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in/www.src.kerala.gov.in     എന്നീ വെബ്‌സൈറ്റുകളിലും എസ് ആര്‍ സി ഓഫീസിലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള കോഴ്‌സുകളുടെ ലിസ്റ്റും സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2325101, 2326101, 8281114464.