ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി/സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ നാലിന് രാവിലെ 10 ന് ഐ ടി ഐ യില്‍ നടക്കും.വിശദ വിവരങ്ങള്‍

www.itichadayamangalam.kerala.gov.in    എന്ന സൈറ്റില്‍ ലഭിക്കും.ഫോണ്‍: 0474-2448855.