2020-2021 അദ്ധ്യായനവര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനുളള അപേക്ഷ ഇന്ന് (നാല് നവംബര്‍) മുതല്‍ 15 വരെ www.admissions.dtekerala.in, www.dtekerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. വിശദാംശങ്ങളും പ്രോസ്പെക്റ്റസും വെബ്സൈറ്റില്‍ ലഭിക്കും.
