സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൃശൂരിലെ സര്‍ക്കാര്‍ കാഴ്ചബംഗ്‌ളാവും മൃഗശാലയും പ്രവര്‍ത്തനം തുടങ്ങി. മുന്‍കാലങ്ങളിലെ പോലെ തിങ്കളാഴ്ച സര്‍ന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ത്രീഡി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.
