കാസർഗോഡ്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
