ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയും അനുബന്ധ ലേല ഹാളുകളും ഒക്ടോബര്‍ 31 ന് ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി നവംബര്‍ 15 ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി.
