ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച  353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് .7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .792പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 29663പേർ രോഗ മുക്തരായി. 8617പേർ നിലവില്‍ ചികിത്സയിലാണ്