സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മെന്റില്‍ ഓണ്‍ലൈന്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ഡോക്ടര്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡമിനിസ്ട്രേറ്റീവ് തലങ്ങളില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബര്‍ 15 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 9048110031, 9447049125, www.srccc.in.