കണിയാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് നവംബര്‍ 16 മുതല്‍ കണിയാപുരം ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ച് ഓഫിസ് കോമ്പൗണ്ട് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.