ഇടുക്കി ജില്ലയിൽ 107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 4

ബൈസൺവാലി 2

ഇടവെട്ടി 9

എലപ്പാറ 1

ഇരട്ടയാർ 1

കട്ടപ്പന 3

കഞ്ഞികുഴി 4

കാഞ്ചിയാർ 1

കരിമണ്ണൂർ 3

കരുണാപുരം 1

മണക്കാട് 5

മാങ്കുളം 1

മരിയാപുരം 4

മൂന്നാർ 1

പള്ളിവാസൽ 3

പെരുവന്താനം 1

രാജാക്കാട് 1

രാജകുമാരി 1

സേനാപതി 4

തൊടുപുഴ 36

ഉടുമ്പന്നൂർ 6

വണ്ടിപ്പെരിയാർ 9

വണ്ണപ്പുറം 2

വാഴത്തോപ്പ് 2

വെള്ളിയാമാറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 29 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ സ്വദേശിനി (65)

മുതലക്കോടം തൊണ്ടികുഴ സ്വദേശി (56)

ഇടവെട്ടി സ്വദേശി (57)

കഞ്ഞിക്കുഴി സ്വദേശിനികൾ (45,33)

മണക്കാട് സ്വദേശിനി (53)

മണക്കാട് സ്വദേശി (31)

തൊടുപുഴ സ്വദേശിനികളായ 6 പേർ.

തൊടുപുഴ സ്വദേശികളായ 8 പേർ.

ബൈസൺവാലി പൊട്ടൻകാട് സ്വദേശി (73)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി (38)

ഇരട്ടയാർ സ്വദേശി (53)

കട്ടപ്പന സ്വദേശി (21)

കാഞ്ചിയാർ സ്വദേശിനി (38)

എലപ്പാറ സ്വദേശി (47)

പെരുവന്താനം സ്വദേശിനി (31)

വണ്ടിപ്പെരിയാർ സ്വദേശി (70)

74 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.