*ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 83 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ബൈസൺവാലി 2

ചക്കുപള്ളം 1

ഇടവെട്ടി 3

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കരിമണ്ണൂർ 3

കരുണാപുരം 9

കട്ടപ്പന 5

കോടിക്കുളം 2

കൊന്നത്തടി 1

മണക്കാട് 1

നെടുങ്കണ്ടം 8

പള്ളിവാസല്‍ 4

തൊടുപുഴ 21

ഉപ്പുതറ 1

വണ്ണപ്പുറം 12

വാത്തിക്കുടി 3

വാഴത്തോപ്പ് 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 11 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ പോതമേട് സ്വദേശി (26)

കരിമണ്ണൂർ സ്വദേശികൾ (46,23)

കോടിക്കുളം സ്വദേശികൾ (43,35)

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി (59)

കരുണാപുരം സ്വദേശി (28)

കാമാക്ഷി പാണ്ടിപ്പാറ സ്വദേശിനി (34)

മണക്കാട് സ്വദേശി (32)

തൊടുപുഴ സ്വദേശി (41)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ രണ്ട് വയസുകാരി

69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*