വരണാധികാരിക്ക് കോവിഡ് പോസിറ്റീവ്
കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്ത് വരണാധികാരിയായ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് നിരീക്ഷണ കാലാവധി കഴിയുന്നതുവരെ അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ എസ് നജീബ് ഖാന് വരണാധികാരിയുടെ പൂര്‍ണ അധിക ചുമതല നല്‍കി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവായി.